📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം; കാരണം യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചത്

📢 Published: IST 🔄 Updated: IST

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം; കാരണം യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചത്


ദുബായ്: ഇന്ന് പുലര്‍ച്ചെ അബുദാബി-കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. യാത്രക്കാരുടേയും ജീവനക്കാരുടേയും ഇടപെടല്‍ മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

Join WhatsApp Group Send News / Ads