തിരൂരങ്ങാടി നഗരസഭാ അവാര്‍ഡ് മീറ്റ് ജൂണ്‍ 22ന്

തിരൂരങ്ങാടി നഗരസഭാ അവാര്‍ഡ് മീറ്റ് ജൂണ്‍ 22ന്

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ അവാര്‍ഡ് മീറ്റ് 2024 ജൂണ്‍ 22ന് (ശനി )നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കും. കാലത്ത് 9.30ന് എസ്.എസ്.എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ജേതാക്കള്‍ക്കും 12 മണിക്ക് എല്‍.എസ്.എസ്,യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. ചെയര്‍മാന്‍ ശ്രീ:കെ.പി മുഹമ്മദ്കുട്ടി അവാര്‍ഡ് ദാനം നിർവഹിക്കും, രജിസ്റ്റർ ചെയ്ത വിജയികൾ കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് നഗരസഭ ഭരണസമിതി അറിയിച്ചു.
Previous Post Next Post