📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മലപ്പുറം കോട്ട പിടിക്കാൻ യുഡിഎഫ്: കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീർ

📢 Published: IST 🔄 Updated: IST



മലപ്പുറം കോട്ട പിടിക്കാൻ യുഡിഎഫ്: കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീർ

മലപ്പുറം∙ യുഡിഫിന്റെ പൊന്നാപുരം കോട്ടയെന്ന് വിശേഷണമുള്ള മലപ്പുറത്തു കുലുക്കമില്ലാതെ ഇ.ടി. മുഹമ്മദ് ബഷീറിന്റെ സമഗ്രാധിപത്യം. സിറ്റിങ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ലീഡ് 178360 കടന്നു.
Join WhatsApp Group Send News / Ads