📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മഞ്ചേരിയിൽ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു

📢 Published: IST 🔄 Updated: IST


 മഞ്ചേരി | അനക്കയം കാഞ്ഞമണ്ണ സർവീസ് സ്റ്റേഷന് സമീപം ഇന്നോവ കാറും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടു പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഹമീദ്. 55വയസ്സ്  ഉസ്മാൻ.62 വയസ്സ്  എന്നിവർ മരണപ്പെട്ടു.


പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും വള്ളികവറ്റ യിൽ ഓടുന്ന ഓട്ടോയും ആണ് അപകടത്തിൽ പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് പേർ ആണ് മരണപ്പെട്ടത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.

Join WhatsApp Group Send News / Ads