Home സൗദിയില്‍ കൂറ്റന്‍ ക്രെയിന്‍ വീണ് കാര്‍ തകര്‍ന്നു. വീഡിയോ കാണാം. September 11, 2022 റിയാദ്- സൗദിയില്‍ കൂറ്റന്‍ ക്രെയിന്‍ വീണു വലിയ നാശനഷ്ടമുണ്ടായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ക്രെയിന്‍ വീണ് കെട്ടിടത്തിന്റെ ഒരു ഭാഗവും ഒരു കാര്‍ പൂര്‍ണമായും തകരുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ ഉടമ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.