തിരൂരങ്ങാടി | ഒക്‌ടോബറില്‍ വിപുലമായ കാര്‍ഷക സംഗമം സഘടിപ്പിക്കാന്‍ കൃഷിഭവനില്‍ ചേര്‍ന്ന തിരൂരങ്ങാടി നഗരസഭ കാര്‍ഷിക വികസനസമിതിയോഗം തീരുമാനിച്ചു. കാര്‍ഷിക സെമിനാര്‍, വിവിധ പഠന ക്ലാസുകള്‍ നടക്കും. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള നഗരസഭ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി. കൃഷി ഓഫീസര്‍ ആരുണി. ജാഫര്‍,കാര്‍ഷിക വികസനസമിതിയംഗങ്ങള്‍, സംസാരിച്ചു.