📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കടലുണ്ടി പുഴയില്‍ ഒഴുക്കിൽപെട്ട വിദ്യാർത്ഥി മരണപ്പെട്ടു.

📢 Published: IST 🔄 Updated: IST

കടലുണ്ടി പുഴയില്‍ ഒഴുക്കിൽപെട്ട വിദ്യാർത്ഥി മരണപ്പെട്ടു.

മലപ്പുറം: കോഡൂർ മുണ്ടക്കോട് സ്വദേശി തറയിൽ മജീദിന്റെ മകൻ ജംഷീദ് (18) മരണപ്പെട്ടു. 

ഇന്നലെ കടലുണ്ടിപ്പുഴയിലെ ചോലക്കൽ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ ജംഷിദ് അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തിയാണ് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലും അവനെ
 എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ചെറുകുളമ്പ് ഐ.കെ.ടി. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.പിതാവ് അബ്ദുൽ മജീദ്.



Join WhatsApp Group Send News / Ads