ദേശീയപാത 66 കൂരിയാട് കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെന്നിയൂർ സ്വദേശി കാരാട്ട് ഇസ്മായിൽ 40വയസ്സ് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3:10ന് കൂരിയാട് ജംഗ്ഷനിൽ വെച്ചാണ് അപകടം കോഴിക്കോട് ഭാഗത്ത് നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന കാറും വെന്നിയൂരിൽ നിന്നും വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും ആണ് അപകത്തിൽ പെട്ടത്