തിരൂരങ്ങാടി: NYL മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ന് തിരൂരങ്ങാടിയിൽ ലീഡേഴ്‌സ് സയാഹ്ന സംഗമം സംഘടിപ്പിച്ചു. NYL സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി ഉദ്ഘടാനം ചെയ്തു. പ്രമുഖ ട്രൈനർമാരായ ഷൌക്കത്ത് ഗസൽ, ശറഫുദ്ധീൻ മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. നൗഫൽ തടത്തിൽ, സംഷാദ് മാസ്റ്റർ, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങൾ, ഷാജി ഷമീർ തുടങ്ങി NYL നേതാക്കൾ സംസാരിച്ചു....