📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ലോറി ബൈക്കിൽ ഇടിച്ച് മാധ്യമപ്രവർത്തകൻ മരണപ്പെട്ടു

📢 Published: IST 🔄 Updated: IST

ലോറി ബൈക്കിൽ ഇടിച്ച് മാധ്യമപ്രവർത്തകൻ മരണപ്പെട്ടു

കോട്ടക്കൽ | ചെറുകുന്ന് വെച്ച് ഇന്ന് രാവിലെ 8:00 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു.ഏഷ്യനെറ്റ്  മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന  തിരൂർ അന്നാര  സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്.

ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Join WhatsApp Group Send News / Ads