📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികരായ പിതാവും മകനും മരിച്ചു

📢 Published: IST 🔄 Updated: IST


 വയനാട് | കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും, മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട മുണ്ടോടൻ എം.സുബൈർ (42), മകൻ മിദ്ലാജ് (12) എന്നിവരാണ് മരിച്ചത്. ആറാം മൈൽ മാനാഞ്ചിറയിൽ വാടകയ്ക്ക് താമസിച്ചു വരുന്നവരാണിവർ. ഇന്ന് വൈകീട്ട് അഞ്ചരയോടെ പനമരം കാപ്പുംഞ്ചാലിൽ വെച്ചായിരുന്നു അപകടം. ഇരുവരുടേയും മൃതദേഹങ്ങൾ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Join WhatsApp Group Send News / Ads