UAE യിൽ ചൂട് 50 ഡിഗ്രിയിലേക്ക്. ജാഗ്രതക്ക് നിർദേശം

UAE യിൽ  ചൂട് 
50 ഡിഗ്രിയിലേക്ക്. 
ജാഗ്രതക്ക് നിർദേശം
 

ദുബൈ: രാജ്യത്തുടനീളം ഈയാഴ്ചയോടെ ചൂട്
വീണ്ടും വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . താപനില വരുംദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് . ഇതോടെ രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കു കയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു . മൂടൽമഞ്ഞ് നിലനിൽക്കും അതിനാൽ അന്തരീക്ഷ ഈർപ്പവും ( ഹുമിഡിറ്റി ) ശക്തമാണ് . രാജ്യത്തുടനീളം താപനിലയിൽ വർധനവും കൂടുതൽ മൂടൽമഞ്ഞു മുണ്ടാകുമെന്നുമാണ് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ അറിയിച്ചത്


Previous Post Next Post
WhatsApp