📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കക്കാട് അപകടങ്ങൾഡിവൈഡറുകൾ സ്ഥാപിച്ചതിലെ അപാകത പരിഹരിക്കണം.

📢 Published: IST 🔄 Updated: IST

കക്കാട് അപകടങ്ങൾ
ഡിവൈഡറുകൾ സ്ഥാപിച്ചതിലെ അപാകത പരിഹരിക്കണം.

കക്കാട് ദേശീയപാതയിൽ പാലം തുറന്നതോടെ അപകടങ്ങൾക്കിടയാക്കുന്നത് പരിഹരിക്കണമെന്ന് നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടു, ഡിവൈഡറുകൾ സ്ഥാപിച്ചതിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമായിരിക്കുന്നത്, എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വരുന്നത് കാണുന്ന തരത്തിൽ
ഡിവൈഡറുകൾ ഉയരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു, അടുത്ത ദിവസം തന്നെ ഡിവൈഡറുകൾ ക്രമീകരിക്കാമെന്ന് ദേശീയ പാത കെ എൻ ആർ സി കമ്പനി അധികൃതർ ഉറപ്പ് തന്നതായും ഇഖ്ബാൽ കല്ലുങ്ങൾ പറഞ്ഞു, സർവീസ് റോഡുകളിൽ ആവശ്വമായ സിഗ്നൽ സംവിധാനങ്ങൾ വേണമെന്നും ഇഖ്ബാൽ കല്ലുങ്ങൽ ആവശ്വപ്പെട്ടു,




Join WhatsApp Group Send News / Ads