തിരൂര്‍ | ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച രാവിലെ 9 30 ഓടെ ചമ്രവട്ടം പാലത്തിന് സമീപം വെച്ചാണ് ഒരു കോടി 78 ലക്ഷം രൂപയുടെ കുഴൽപ്പണം തിരൂർ പോലീസ് പിടികൂടിയത്. കുഴൽപ്പണവുമായി കൊടിഞ്ഞി സ്വദേശി അഷ്റഫ് ആണ് അറസ്റ്റിൽ ആയത്.
കെ. എൽ 55 എ 0873 എന്ന നമ്പറിലുള്ള കാറിൽ രഹസ്യ അറയുണ്ടാക്കി അതില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.