📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ലെബനനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ

📢 Published: IST 🔄 Updated: IST


ലെബനനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ


ശക്തരായ ലെബനോനെ
പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ
( 4-2) തകർത്താണ് ഇന്ത്യ 13 ആം സാഫ് കപ്പ്‌ ഫൈനലിലേക്ക്
പ്രവേശിക്കുന്നത്.
റഗുലർ സമയവും എക്സ്ട്രാ
ടൈമും ഗോൾരഹിതമാണെങ്കിലും മത്സരം ആവേശം നിറഞ്ഞതായിരുന്നു.
സാഫ് കപ്പിന്റെ ചരിത്രത്തിൽ
ഇത് വരെ നടന്ന 14 സീസണിൽ
13 നിലും ഇന്ത്യ ഫൈനലിൽ
പ്രവേശിച്ചു.8 തവണ
ചാമ്പ്യന്മാരായ ഇന്ത്യ ഇത്
ഒൻപതാം കിരീടം
ലക്ഷ്യമിട്ടാണ് ജൂലൈ 4 ന്
കുവൈറ്റിനെ നേരിടുക. മത്സരം വിജയിച്ചതൊട് കൂടി ഇന്ത്യ ഏഷ്യൻ വേൾഡ്
കപ്പ്‌ യോഗ്യത റൗണ്ടിൽ
പങ്കെടുക്കുന്ന -2 ടീമിൽ ഒന്നായി മാറുകയും
ഫിഫ റാങ്കിങ്കിൽ 99 ആം
സ്ഥാനത്തേക്ക് കയറുകയും
ചെയ്തു

Join WhatsApp Group Send News / Ads