ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങൾ കൈമാറി




ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങൾ കൈമാറി

തിരൂരങ്ങാടി: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റിന് റെസ്‌ക്യു ഉപകരണങ്ങൾ കൈമാറി

ഇന്ന് രാവിലെ 10 മണിക്ക് തിരുരങ്ങാടി പോലിസ് സ്റ്റേഷൻ പരിസരത്ത് നടന്ന ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങിൽ ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് പ്രധിനിധികളുടെ സാനിധ്യത്തിൽ തിരുരങ്ങാടി പോലിസ് സ്റ്റേഷനിലെ SHO ശ്രീനിവാസൻ തിരുരങ്ങാടി യൂണിറ്റിന്ന് ഉപകരണങ്ങൾ കൈമാറി
ഗോൾഡ് മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് പ്രധിനിധികളായ CH ഇസ്മായിൽ, പാണക്കൽ സിദ്ധീഖ്, വ്യാപാരിവ്യവസായി പ്രതിനിധികളായ നൗഷാദ് സിറ്റി പാർക്ക്‌, സൈനു ഉള്ളാട്ട് 
തിരുരങ്ങാടി യൂണിറ്റ് ലീഡർ റാഫി കുന്നുംപുറം പ്രസിഡന്റ് ബാബുക്ക, റഫീഖ്, അസൈനാർ റംസിയ എന്നിവർ പങ്കെടുത്തു
Previous Post Next Post
WhatsApp