SKSBV ജനറൽ കൗൺസിൽ മീറ്റ് സംഘടിപ്പിച്ചു.
മിഫ്താഹുൽ ഉലൂം ഹയർ സെക്കൻഡറി കക്കാട് മദ്രസ SKSBV യൂണിറ്റ് ജനറൽ കൗൺസിൽ മീറ്റും 2023 - 24 വർഷത്തെ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
മദ്രസ അങ്കണത്തിൽ വെച്ചു നടന്ന പരിപാടി സദർ മുഅല്ലിം ഹസ്സൻ ബാഖവി കീഴാറ്റൂർ ഉദ്‌ഘാടനം ചെയ്തു.
ഒ. അബ്ദുറഹീം മുസ്‌ലിയാർ , സിദ്ധീഖ് സുഹ്‌രി ഉസ്താദ് , SKSSF കക്കാട് യൂണിറ്റ് ഭാരവാഹികളായ ആഷിഖ് പി ടി , മുബശിർ കെ.കെ , സാബിത്.ഒ , സഹദ് സി വി , അനസ് കോടിയാട്ട് , അൻഫാസ് കാലൊടി എന്നിവർ നേതൃത്വം നൽകി.
*മിഫ്താഹുൽ ഉലൂം ഹയർസെക്കൻഡറി കക്കാട് മദ്രസ SKSBV യൂണിറ്റ് 2023 - 24 പുതിയ കമ്മിറ്റി*
*പ്രസിഡന്റ് : ഫാസിൽ കോടിയാട്ട്*
*ജനറൽ സെക്രട്ടറി : സാലിം. പി കെ*
*ട്രഷറർ : നിഹാൽ അഹമ്മദ് പി.കെ*
വർക്കിങ് സെക്രട്ടറി : ഇബ്രാഹിം ഈ വി
വൈസ് പ്രസിഡണ്ടുമാർ : നൗഫിദ് .ടി
ഷഹാൻ.ഒ
മുഫീദ്. പി
സലീൽ കെ.കെ
ജോയിന്റ് സെക്രട്ടറിമാർ : അബ്ദു നാഫിഹ്.ടി
നിഹാദ്. പി
അഫ്‌ഹാം.വി
സഹദ്.വി
റൈഞ്ചു കൗൺസിൽമാർ : റസാഖ്.കെ പി
ഹാഷിം.കെ
അഫ്‌ളൽ.പി
വിങ് കൺ വീനർമാർ :
അദബ് : മുഹമ്മദ് അഫ്‌നാൻ വി.പി
ടെക് : മിശാൽ .പി
അലിഫ് : അൻഷിദ്.സി
ഖിദ്മ : റസിൽ മുഹമ്മദ്. കെ
സാഹിത്യ സമാജം : സിനാൻ ബി.പി
എക്സിക്യൂട്ടീവ് അംഗങ്ങൾ : സിനാൻ പി.കെ
സജിൽ.ഒ
സഹൽ.സി
നാസിം. എം കെ
ആദിൽ. കെ
ഇസ്മായിൽ. കെ.കെ
ഷഹ്സാസ് കെ.പി