ഊരകം ബസ്സും ബൈക്കും കൂട്ടിയിടിച്ച് വേങ്ങര സ്വദേശി മരണപ്പെട്ടു
വേങ്ങര : ഊരകം പുത്തൻപീടികയിൽ വാഹനാപകടം.ബസ്സും ബൈക്കും തമ്മിലാണ് അപകടം സംഭവിച്ചത്.
ബൈക്ക് യാത്രികനായ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. വേങ്ങര തറയിട്ടയാൽ സ്വദേശി ഷംസുദ്ദീൻ എൻ ടിയുടെ മകൻ സലീം ആണ് മരണപ്പെട്ടത്. മൃതദേഹം തീരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ .