തിരൂരങ്ങാടി നഗരസഭ 21-ഡിവിഷനില്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ കൗണ്‍സിലര്‍ വീടുകളിലെത്തി ആദരിച്ചു

 




തിരൂരങ്ങാടി നഗരസഭ 21-ഡിവിഷനില്‍ എ പ്ലസ് വിദ്യാര്‍ത്ഥികളെ  കൗണ്‍സിലര്‍ വീടുകളിലെത്തി ആദരിച്ചു

തിരൂരങ്ങാടി നഗരസഭ 21-ഡിവിഷനില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഡിവിഷന്‍ കൗണ്‍സിലറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ വീടുകളില്‍ ചെന്ന് ആദരിച്ചു. കെ.പി യാസ്. കെകെ അംന, കെകെ ഷിബ. വി.പി മുഹമ്മദ് ഷിബില്‍, ഒ. ഫാത്തിമനൈഷാന, പി ഹംന. പി ഷന്‍ഹ എന്നിവരെയാണ് ആദരിച്ചത്. കെകെ നയീം. സാദിഖ് ഒള്ളക്കന്‍, ഒ ബഷീര്‍, ഒ. മുഹ്‌സിന്‍, ഒ നുഅ്മാന്‍. പി,കെ സമദ്. സി.വി ബാസിത്. ഒ.സിദ്ദീഖ്. കെകെ ശമീം. ഒ,റാഫി, പി,കെ ഹംസ. കെ.എം ഗഫൂര്‍, യു ബീരാന്‍കുട്ടി, പി ഹഖീം ഹാജി. അഫ്‌സല്‍, കെ ഹംസത്ത് ഹാജി. ഒ. ഇബ്രാഹിം. ഒ സാദിഖലി. ഒ. മുഷ്താഖ്. പി മഹ്ഹൂബ്. ഇ.കെ റഷീദ്. ഒ. ഷാഫി. ഒ സാബിത്. പി സലീം. പി,കെ മുനീര്‍ നേതൃത്വം നല്‍കി.





Previous Post Next Post
WhatsApp