കോഴിക്കോട്ട് മലവെള്ളപ്പാച്ചിലില്‍ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കാണം


കോഴിക്കോട്ട് മലവെള്ളപ്പാച്ചിലില്‍ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കാണം

കോഴിക്കോട് - കോടഞ്ചേരിയിലെ പതങ്കയത്ത് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍  പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ടുപേരാണ് പുഴയില്‍ കുടുങ്ങിയത്.





ശക്താമായ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി മഴവെള്ളപ്പാച്ചിലുണ്ടാകുകയും ഇവിടെയെത്തിയ രണ്ടുപേരും പാറക്കെട്ടില്‍ കുടുങ്ങുകയുമായിരുന്നു. പിന്നീട് നാട്ടുകാര്‍ ഏറെ പണിപ്പെട്ട് കയറുപയോഗിച്ച ശരീരത്തില്‍ കുരുക്കിട്ട് ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കയറ്റുകയായിരുന്നു.




Previous Post Next Post
WhatsApp