📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വേമ്പനാട്ട് കായലില്‍ യാത്രക്കാരുള്‍പ്പെടെ ഹൗസ്‌ബോട്ട് മുങ്ങി, യാത്രക്കാര്‍ സുരക്ഷിതര്‍

📢 Published: IST 🔄 Updated: IST

വേമ്പനാട്ട് കായലില്‍ യാത്രക്കാരുള്‍പ്പെടെ ഹൗസ്‌ബോട്ട് മുങ്ങി, യാത്രക്കാര്‍ സുരക്ഷിതര്‍

ആലപ്പുഴ- വേമ്പനാട്ട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. യാത്രക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു. ആലപ്പുഴ സ്വദേശി അനസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. തമിഴ് നാട് സ്വദേശികളായ മൂന്നംഗ കുടുംബമാണ് ബോട്ടിലുണ്ടായിരുന്നത്. മണല്‍ തിട്ടയിലിടിച്ച് അടിത്തട്ട് ഇളകിയതാണ് ബോട്ടില്‍ വെള്ളം കേറാന്‍ കാരണം. ബോട്ട് മുങ്ങുമ്പോള്‍ അടുത്തുണ്ടായിരുന്ന സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഉടനെത്തി ഹൗസ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത് കാരണം വന്‍ ദുരന്തം ഒഴിവായത്. 
Join WhatsApp Group Send News / Ads