കോഴിക്കോട് കോതിയിൽ പുലിമുട്ട് നിർമാണത്തിനിടെ ജെ.സി.ബി കടലിലേയ്ക്ക് മറിഞ്ഞു


കോഴിക്കോട് കോതിയിൽ പുലിമുട്ട് നിർമാണത്തിനിടെ ജെ.സി.ബി കടലിലേയ്ക്ക് മറിഞ്ഞു

കോഴിക്കോട് - കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെ.സി.ബി മറിഞ്ഞ് കടലിലേയ്ക്ക് വീണ് ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെ.സി.ബി മറിഞ്ഞത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സംഭവസ്ഥലത്ത് പോലീസും അഗ്‌നിരക്ഷാസേനയും എത്തി. ജെ.സി.ബി കരയ്ക്ക് കയറ്റാനുള്ള ശ്രമത്തിലാണ്.
Previous Post Next Post
WhatsApp