ട്രോമാ കെയർ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരൂരങ്ങാടി : മലപ്പുറം ജില്ലാ ട്രോമാ കെയർ തിരൂരങ്ങാടി സ്റ്റേഷൻ യൂണിറ്റ് 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ ജനറൽ സെക്രട്ടറി പ്രതീഷ് KP യുടെ സാനിദ്ധ്യത്തിൽ തിരൂരങ്ങാടി - ചന്തപ്പടി ട്രോമാകെയർ ഓഫീസിൽ
KP സദഖത്തുള്ള ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
2024 ലേക്കുള്ള കമ്മിറ്റി ഭാരവാഹികൾ:
യൂണിറ്റ് ലീഡർ
റാഫി കുന്നുംപുറം
ഡെപ്യൂട്ടി ലീഡർ
റഫീഖ് വള്ളിയേങ്ങൽ
പ്രസിഡന്റ്
KP സദഖത്തുള്ള ബാബു
വൈസ് പ്രസിഡൻ്റുമാർ:
ശബാന ചെമ്മാട്
ഷജികുമാർ
സെക്രട്ടറി
അറഫാത്ത് കുന്നുംപുറം
ജോയിൻ സെക്രട്ടറിമാർ:
ഹസൈനാർ AT
മുംതാസ് തിരൂരങ്ങാടി
ട്രഷറർ
ഷഫീഖ് ചോലക്കൻ
എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലാ ട്രോമാകെയർ സെക്രട്ടറി പ്രതീഷ് KP, ജില്ലാ ഭാരവാഹി അജ്മൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അറഫാത്ത് കുന്നുംപുറം നന്ദി പറഞ്ഞു.