📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്

📢 Published: IST 🔄 Updated: IST

ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ച്

തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ക്ലിഫ് ഹൗസ് നൈറ്റ് മാര്‍ച്ചില്‍ അക്രമം. ക്ലിഫ് ഹൗസിന്റെ പരിസരത്തുള്ള ഡി.വൈ.എഫ്.ഐയുടെ ബോര്‍ഡുകളും മറ്റും  നശിപ്പിച്ചു.
പന്തം കൊളുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തത്.
Join WhatsApp Group Send News / Ads