📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തീർത്ഥാടകർക്ക് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST



തീർത്ഥാടകർക്ക് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു


 വേങ്ങര : ജനമൈത്രി പോലീസ് വേങ്ങര, ചക്കാല സൗഹൃദ കൂട്ടായ്മ കച്ചേരിപ്പടി, PQR GOLD സംയുക്തമായി കൂരിയാട് ദേശീയ പാതയിൽ ശബരിമല തീർത്ഥാടകർക്ക് യാത്രാ സുരക്ഷാ ബോധവൽക്കരണം നടത്തി,


വേങ്ങര സബ് ഇൻസ്‌പെക്ടർമാരായ രാധാകൃഷ്ണൻ, ടി ഡി ബൈജു, കെ സുരേഷ്, സി പി ഒ മാരായ ഫാസിൽ, സുരേഷ് എന്നിവർ നേതൃത്വം നൽകി. 


സുരക്ഷാ ലഘുലേഖ വിതരണം ജൗഹർ PQR Gold, കുടിവെള്ള വിതരണം മൻസൂർ ആട്ടക്കുളയൻ, ജംഷീർ കല്ലൻ, പ്രകാശൻ, ചന്ദ്രൻ കെ സി, അസ്‌ലം, ശിഹാബ് കെ കെ, റഫീഖ് സി, നിസാം, അസ്‌കർ, ബൈജു, അൻവർ മനു എന്നിവർ നിർവഹിച്ചു


Join WhatsApp Group Send News / Ads