⚫ പരപ്പനങ്ങാടിയിൽ ഒന്നര വയസ്സുകാരന് വെള്ളത്തിൽ വീണ് ദാരുണാന്ത്യം



പരപ്പനങ്ങാടിയിൽ ഒന്നര വയസ്സുകാരന് വെള്ളത്തിൽ വീണ് ദാരുണാന്ത്യം

പരപ്പനങ്ങാടി▪️ അയ്യപ്പൻകാവ് നുള്ളം കുളത്ത് ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണു മരിച്ചു. നിസാറിന്റെ മകൻ മുഹമ്മദ്‌ നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനെ പരപ്പനങ്ങാടി നവാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Previous Post Next Post
WhatsApp