📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കലോത്സവ കുതിപ്പ് തുടര്‍ന്ന് കണ്ണൂരും കോഴിക്കോടും

📢 Published: IST 🔄 Updated: IST

കലോത്സവ കുതിപ്പ് തുടര്‍ന്ന് കണ്ണൂരും കോഴിക്കോടും


കൊല്ലം - കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്നേറുമ്പോള്‍ കണ്ണൂര്‍ ജില്ല മുന്നില്‍.  വൈകിട്ട് നാലുമണി വരെയുള്ള ഫലങ്ങളനുസരിച്ച് 537 പോയിന്റുമായി കണ്ണൂര്‍ ജില്ല കുതിപ്പ് തുടരുകയാണ്. തൊട്ടുപിന്നില്‍ 528 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 526 പോയിന്റുമായി പാലക്കാട് മൂന്നാമതുമുണ്ട്. ആതിഥേയരായ കൊല്ലം 511 പോയിന്റുമായി നാലാമതാണ്. ഇതുവരെ 140 ഇനങ്ങള്‍ പൂര്‍ത്തിയായി. 99 വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കാനുണ്ട്.

മറ്റു ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ:

തൃശൂര്‍ 511
മലപ്പുറം 496
എറണാകുളം 494
ആലപ്പുഴ 477
തിരുവനന്തപുരം 467
കാസര്‍കോട് 463
കോട്ടയം 454
വയനാട് 434
പത്തനംതിട്ട 408
ഇടുക്കി 390
Join WhatsApp Group Send News / Ads