അഞ്ചപ്പുരയിൽ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ശിൽപ്പങ്ങൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംഘർഷം.



അഞ്ചപ്പുരയിൽ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ശിൽപ്പങ്ങൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംഘർഷം. 

പരപ്പനങ്ങാടി എസ്.എൻ.എം സ്കൂൾ എൻ.എസ് എസ് ബീച്ച് റോഡിൽ സ്ഥാപിച്ച സ്നേഹാരാമമാണ് pwDറോഡ്സ് വിഭാഗം ഇന്നലെ മൂന്നുമണിയോടെ പൊളിച്ചമാറ്റിയത്.മുൻകൂട്ടി അനുവാദം വാങ്ങാതെ റോഡ് കയ്യേറി ശില്പങ്ങളുണ്ടാക്കിയതിനാണ് നടപടി. പ്രതിഷേധം ഭയന്ന് സുകളില്ലാത്ത ദിവസമാണ് നടപടി.എന്നാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതാനേരിയ സംഘർഷത്തിനിടയാക്കി. പൊളിക്കൽ നടപടി അല്പനേരം തടസ്സപ്പെട്ടു. പിന്നീട്‌ പോലീസെത്തിയതോടെയാണ് സമാധാനം പുനസ്ഥാപിച്ചത്.
Previous Post Next Post
WhatsApp