ഹൈവേ ഡ്രൈനേജിൽ വീണ മൊബൈൽ ഫോൺ തിരിച്ചെടുത്ത് ട്രോമാകെയർ പ്രവർത്തകൻ



ഹൈവേ ഡ്രൈനേജിൽ അകപ്പെട്ട യുവതിയുടെ സ്മാർട്ട് ഫോൺ തിരിച്ചെടുത്ത് മാതൃകയായി ട്രോമാകെയർ പ്രവർത്തകൻ

തിരൂരങ്ങാടി:ദേശീയപാത 66 കരുംബിൽ അബദ്ധത്തിൽ 
താഴെ വീണ് ഡ്രൈനേജിനുള്ളിൽ അകപ്പെട്ട സ്മാർട്ട് ഫോൺ നാട്ടുകാരുടെ ഏറെ നേരത്തെ ശ്രമങ്ങൾ കൊണ്ടും തിരിച്ചെടുക്കാൻ സാധിക്കാതെ വന്നപ്പോൾ പ്രദേശവാസികൾ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകൻ റഫീഖ് വള്ളിയെങ്ങൽ തിരിച്ചെടുത്ത് യുവതിക്ക് കൈമാറി ..
ഏറെ സന്തോഷത്തോടെ കരുമ്പിലെ നാട്ടുകാർക്കും ട്രോമകെയർ പ്രവർത്തകനും നന്ദി പറഞ്ഞു യുവതി മടങ്ങി.
Previous Post Next Post
WhatsApp