കക്കാട് ജി എം യു പി സ്കൂളിൽഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല




കക്കാട് ജി എം യു പി സ്കൂളിൽ
ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഷാജി കാക്കൂർ ക്ലാസ് നയിച്ചു.
സ്കൂൾ എസ് എം സി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.


 ഹെഡ്മാസ്റ്റർ അയ്യൂബ് മാസ്റ്റർ, മുഹീനുൽ ഇസ്ലാം,  
ക്ലബ്ബ് കൺവീനർ ശ്രുതി ടീച്ചർ റാണി ടീച്ചർ, ജ്യോത്സന ടീച്ചർ, ആര്യ,ജാഫർ കൊയപ്പ പ്രസംഗിച്ചു,.
Previous Post Next Post
WhatsApp