തിരൂരങ്ങാടി നഗരസഭ\KVVES കരുമ്പിലും 2021\22 സാമ്പത്തിക വര്‍ഷത്തെ തോഴില്‍ നികുതി ക്യംമ്പ് സംഘടിപ്പിച്ചു

 തിരൂരങ്ങാടി നഗരസഭ\KVVES കരുമ്പിലും 2021\22 സാമ്പത്തിക വര്‍ഷത്തെ തോഴില്‍ നികുതി  ക്യംമ്പ് സംഘടിപ്പിച്ചു.


തിരൂരങ്ങാടി നഗരസഭ 2021\22 സാമ്പത്തിക വര്‍ഷത്തെ തോഴില്‍ നികുതി സ്വീകരിക്കല്‍ ക്യംമ്പ്,കരുമ്പില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വാത്തില്‍ കരുമ്പില്‍ അങ്ങാടിയില്‍  വെച്ച് നടത്തി.


ക്യമ്പിന്റ ഉദ്ഘാടനം നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു.


വീഡിയോ 👇

തിരൂരങ്ങാടി നഗര ആരോഗ്യ വിഭാഗവും,കക്കാട് അക്ഷയ സെന്റര്‍ പ്രതിനിധികള്‍, 


കൗണ്‍സിലര്‍മാരായ സുജിനി മുളമുക്കില്‍,പി കെ മെഹ്ബൂബ്, വ്യാപാരി വ്യവസായി കരുമ്പില്‍ യൂണിറ്റ് പ്രതിനിധികളായ 


കെ എം മോയ്തീന്‍,ടി കെ സൈതലവി തുടങ്ങിവര്‍ സംബന്ധിച്ചു.


എല്ലാ വര്‍ഷവും കരുമ്പില്‍ വ്യാപാരി വ്യവസായി യൂണിറ്റും നഗരസഭയും സംയുക്തമായി വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് സംബന്ധമായി ക്യമ്പ് സംഘടിപ്പിക്കാറുണ്ട്.

■■■■■■■■■■■■■■■■■

കൂടുതൽ വാർത്തകളറിയാൻ KARUMBIL LIVE 

വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക

Whats App Link

KARUMBIL LIVE ഫെയ്‌സ് ബുക്കിലും ലഭ്യമാണ്....

ഇന്‍സ്റ്റാഗ്രാമില്‍ ഞങ്ങളെ follow ചെയ്യാന്‍

വ്യത്യസ്തമായി വീഡിയോകള്‍ക്കായി Youtube 

സന്ദര്‍ശിക്കുക,subcribe ചെയ്യുക


വാർത്തകൾക്കും,പരസ്യങ്ങൾക്കും

24 മണിക്കൂറും ബന്ധപ്പെടുക

http://wa.me/919020425455

http://wa.me/917012580699


Previous Post Next Post
WhatsApp