📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

📢 Published: IST 🔄 Updated: IST
 കോഴിക്കോട് | കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സ്‌കൂട്ടറും സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Join WhatsApp Group Send News / Ads