📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന്; രശ്മി ആർ. നായർക്കെതിരെ ചുള്ളിപ്പാറ സ്വദേശിയുടെ പരാതി

📢 Published: IST 🔄 Updated: IST
തിരൂരങ്ങാടി | അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി.കരുമ്പില്‍  ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയ രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ്​ പോസ്റ്റ്​ ചെയ്തത്​. ഇതിനെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​.

 വിദേശത്ത്​ ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

Join WhatsApp Group Send News / Ads