നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രo വീണ്ടും അടച്ചു.
കാട്ടുതീ ഭീഷണിമൂലം മാർച്ച് 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നീലമ്പൂർ നെടുങ്കയം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് നിലമ്പൂർ സൗത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.