📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയതായി യുവാവിന്റെ വെളിപ്പെടുത്തല്‍

📢 Published: IST 🔄 Updated: IST
പാലക്കാട് | ഒറ്റപ്പാലം ചിനക്കത്തൂരില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടി. ആഷിഖിനെ(24) കൊന്നതായി സുഹൃത്താണ് പൊലീസിന് മൊഴി നല്‍കിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ സുഹൃത്ത് മുഹമ്മദ് ഫിറോസാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. 

രണ്ടുമാസം മുന്‍പാണ് കൊല നടന്നതെന്നാണ് മൊഴി. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്തേയ്ക്ക് തിരിച്ചു.കൊല്ലപ്പെട്ട ആഷിഖ് നിരവധി കേസുകളില്‍ പ്രതിയാണ്.

Join WhatsApp Group Send News / Ads