പൂക്കിപ്പറമ്പ് | ഓട്ടോയും കല്ല് ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവര്‍ മരണപെട്ടു.ആറ് പേര്‍ക്ക് പരിക്കേറ്റു.തലക്കടത്തൂര്‍ സ്വദേശി കൂരിക്കാട്ടില്‍ രാജന്‍ മകന്‍ ഷിബു എന്നവരാണ് മരണപ്പെട്ടത്.
കോട്ടക്കൽ ഭാഗത്തുനിന്നും വരുകയായിരുന്ന ലോറിയും പൂക്കിപറമ്പിൽ നിന്നും തലക്കടത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും മാണ് കൂട്ടി ഇടിച്ചത്.പരിക്കേറ്റവരിൽ രണ്ട് പേരെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലും. നാല് പേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റ അതിഥി തോഴിലാളി
സഫുന്‍താസിന്റ നില ഗുരുതരമാണ്.