📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വ​യ​നാ​ട് ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു

📢 Published: IST 🔄 Updated: IST
ക​ൽ​പ്പ​റ്റ | വ​യ​നാ​ട് ജി​ല്ല​യി​ൽ വീ​ണ്ടും കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലെ ഈ​വ​ര്‍​ഷ​ത്തെ ആ​ദ്യത്തെ കു​ര​ങ്ങു​പ​നി കേ​സാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
 
Join WhatsApp Group Send News / Ads