തിരൂരങ്ങാടി: കക്കാട് കരുമ്പില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കരുമ്പില്‍ യൂണിറ്റ് പ്രസിഡണ്ടും, തിരൂരങ്ങാടി മണ്ഡലം സെക്രട്ടറിയുമായിരുന്ന B K യൂനുസിന്റ അനുശോചന യോഗം മൗണ്ട് സീനാ കോളേജില്‍ നടന്നു.രണ്ട് ദിവസം മുമ്പ് ബിസിനസ്സ് ആവശ്യര്‍ത്ഥം മുംബൈയില്‍ പോയ യൂനുസ്,അവിടെ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.
വ്യാപാര\സാമൂഹിക മേഖലകളില്‍ തന്റ വ്യക്തി പ്രഭാവം കൊണ്ട് ധാരാളം സൗഹൃതങ്ങള്‍ സമ്പാദിച്ച യൂനുസിന്റ ആകസ്മിക മരണം പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി.
വ്യാപാരികളുടെയും സ്ഥാപനങ്ങളുടെയും ഏതൊരാവശ്യത്തിനും നിരന്തരം നഗരസഭയില്‍ വന്നിരുന്ന യൂനുസ്,പുഞ്ചിരിക്കുന്ന\സംയമന ഭാവത്തോടെ അല്ലാതെ ഒരിക്കല്‍ പോലും കണ്ടിരുന്നില്ലെന്ന്,തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പറഞ്ഞു.
AKDA ജില്ല സെക്രട്ടറി അനില്‍ കുമാര്‍,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാര്‍ ബാവ,JCI പ്രതിനിധി അഡ്വാക്കേറ്റ് CK സിദ്ധീഖ്,വ്യാപാരി വ്യവസായി ഏകോപന സമിതി കരുമ്പില്‍ യൂണിറ്റ് അംഗങ്ങളായ TK സൈതലവി,KM മൊയ്തീന്‍,അന്‍വന്‍ കാരാട്ട്,അസീസ് കൊടപ്പന തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍ PK മെഹ്ബൂബ്, കോണ്‍ഗ്രസ്-തിരൂരങ്ങാടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷംസു മച്ചിങ്ങല്‍ യൂനുസിന്റ ആകസ്മിക മരണം കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധിയിലെ ആശങ്ക പങ്കുവെച്ചു.
രാത്രി മുംബൈയില്‍ നിന്ന് നെടുബശ്ശേരി വഴി 11 മണിക്ക് വീട്ടില്‍ എത്തിയ യൂനുസിനെ ഒരു നോക്ക് കാണാന്‍ 100 കണക്കിന് ആളുകള്‍ ദു:ഖാര്‍ത്തരായി ഒത്ത് കൂടിയത് ,അദ്ധേഹം നാനാ തുറകളില്‍ ഉണ്ടാക്കിയ സൗഹൃതത്തിന്റ അടയാളമായിരുന്നു.
കരുമ്പില്‍ ന്യൂസ് ലൈവുമായി സൗഹൃതം കാത്ത് സൂക്ഷിച്ച പ്രിയ സുഹൃത്തിന്റ ഖബറിടത്തില്‍ ഒരു പിടി മണ്ണ് വാരിയിട്ട് അവസാന യാത്രമോഴിയും ചൊല്ലിയാണ് അന്ന് വിട പറഞ്ഞത്.