ഇന്ത്യൻ താരങ്ങൾക്ക്തിരൂരങ്ങാടി നഗരസഭസ്വീകരണം നൽകി

 ഇന്ത്യൻ താരങ്ങൾക്ക്തി രൂരങ്ങാടി നഗരസഭ സ്വീകരണം നൽകി

തിരുരങ്ങാടി | നേപ്പാളിൽ നടന്നഏഷ്യൻ ഗെയിംസിൽ സോഫ്റ്റ് ബേസ് ബോൾ ടൂർണ്ണമെൻ്റ് ജേതാക്കളായ തിരുരങ്ങാടി നഗരസഭയിലെ പ്രതിഭകളായ
ഇന്ത്യൻ താരങ്ങളെ നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടിയുടെ നേത്യത്വത്തിൽ ഭരണ സമിതി പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.

സ്ഥിരം സമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ, കെ.പി സൈതലവി, അരിമ്പ്രമുഹമ്മദലി, പി.കെ മഹ്ബൂബ്,സമീന മൂഴിക്കൽ,സമീർ വലിയാട്ട് സംസാരിച്ചു, കെ,നാഫി, അബ്നാ സ്, വഫ ഇസ്മായിൽ, ഒ,ബാസിം, മിഷാൽ ഷ എന്നിവരാണ് താരങ്ങൾ,
Previous Post Next Post
WhatsApp