മൽസ്യതൊഴിലാളികളുടെ വിദ്യാഭസവും സാമ്പത്തികവുമായ പുരോഗതിയ്ക്ക് പാക്കേജ് രൂപീകരിക്കണം ; മത്സ്യത്തൊഴിലാളി കോൺഗ്രസ്

മൽസ്യതൊഴിലാളികളുടെ വിദ്യാഭസവും  സാമ്പത്തികവുമായ  പുരോഗതിയ്ക്ക് പാക്കേജ് രൂപീകരിക്കണം :മത്സ്യത്തൊഴിലാളി കോൺഗ്രസ് 

പരപ്പനങ്ങാടി : മൽസ്യതൊഴിലാളികളുടെ വിദ്യാഭസവും  സാമ്പത്തികവുമായ  പുരോഗതിയ്ക്ക് പാക്കേജ് രൂപീകരിക്കണമെന്ന്  മൽസ്യതൊളിലാളി കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബർ 21 നു  ദിനത്തിൽ  മലപ്പുറംജില്ലാ മൽസ്യതൊഴിലാളി കോൺഗ്രസ്  കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ  മൽസ്യതൊഴിലാളികൾ  അനുഭവിക്കുന്ന അരക്ഷിതവസ്ഥയക്ക് മാറ്റം വരുത്തണമെന്നും ആവശ്യം ഉയർന്നു.

 തൊഴിൽ  മേഘല നേരിടുന്ന രൂക്ഷമായ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കമെന്നും  മണ്ണെണ്ണയ്ക്ക് കൂട്ടിയ വില കുറയ്ക്കണമെന്നും  കൺവൻഷൻ ആവശ്യപ്പെട്ടു.
  
 കൺവെൻഷനിൽ അഖിലേന്ത്യ മൽസ്യതൊഴിലാളി കോൺഗ്രസ് നിർവ്വാഹക സമിതി മെമ്പറായി തിരഞ്ഞെടുക്കപ്പട്ട   മൽസ്യതൊളിലാളി കോൺഗ്രസ്  മലപ്പുറംജില്ലാ പ്രസിഡന്റ് ശ്രീ.  വി.പി ഖാദറിനെ  ആദരിച്ചു 
കൺവെൻഷൻ  DCC സെക്രട്ടറി അഡ്വ : നസറുള്ള ഉൽഘാടനം ചെയ്തു .   കെ . മുസ്തഫ  കൂട്ടായി   മൽസ്യതൊഴിലാളി കോൺഗ്രസ് ലോക മൽസ്യതൊളിലാളി ദിനത്തിൽ നവംബർ 21ന് മലപ്പുറംജില്ലാ മൽസ്യതൊഴിലാളി കോൺഗ്രസ്  കമ്മറ്റി കൂട്ടായി അലി അക്ബർ കോൺഗ്രസ് ഭവനിൽ ചേര്‍ന്ന കൺവെൻഷനിൽ  മൽസ്യതൊഴിലാളികൾ  അനുഭവിക്കുന്ന അരക്ഷിതവസ്ഥയക്ക് മാറ്റം വരുത്തി മൽസ്യതൊഴിലാളികളുടെ വിദ്യാഭ്യാസവും  സാമ്പത്തികവുമായ  പുരോഗതിയ്ക്ക് വേണ്ടി ഗവൺമെന്റ് പുതിയ പാക്കേജ് രൂപീകരിക്കണമെന്നും തൊഴിൽ  മേഘല നേരിടുന്ന രൂക്ഷമായ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കമെന്നും  മണ്ണെണ്ണയ്ക്ക് കൂട്ടിയ വില കുറയ്ക്കണമെന്നും  കൺവൻഷൻ ആവശ്യപ്പെട്ടു.
  
 കൺവെൻഷനിൽ അഖിലേന്ത്യ മൽസ്യതൊഴിലാളി കോൺഗ്രസ് നിർവ്വാഹക സമിതി മെമ്പറായി തിരഞ്ഞെടുക്കപ്പട്ട   മൽസ്യതൊളിലാളി കോൺഗ്രസ്  മലപ്പുറംജില്ലാ പ്രസിഡന്റ് ശ്രീ.  വി.പി ഖാദറിനെ  ആദരിച്ചു 
കൺവെൻഷൻ  DCC സെക്രട്ടറി അഡ്വ : നസറുള്ള ഉൽഘാടനം ചെയ്തു . സി.പി. ഉമ്മർ . മൽസ്യതൊഴിലാളി കോൺഗ്രസ്  മലപ്പുറംജില്ലാ വൈസ്പ്രസിഡന്റ്, കെ . മുസ്തഫ കൂട്ടായി,മൽസ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി,      
സലാം നണിക്കാട്, കെ .പി. മൊയ്തീൻ കോയ, കെ .വി .മനോഹരൻ, കെ. പി .കോയ, സി. പി . മുജീബ് ,സക്കീർ പി .സി ,  
തുടങ്ങയവർ പ്രസംഗിച്ചു . 

Previous Post Next Post
WhatsApp