മെഡിക്കല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചപ്പോള്‍

 ഒലീപ്രംകടവ് : മണ്ണൂർ വളവിലെ വിശ്വാസ് മെഡിക്കൽസ്   നിന്ന് ഇന്ന് രാത്രി 8:20 ന് (28/11/21) ഫോൺ മോഷണം പോയിട്ടുണ്ട്.
മോഷണത്തിന്റ cctv ദൃശ്യഃ
👇

 മോഷണം ദൃശ്യം cctv യില്‍ പതിഞ്ഞിട്ടുണ്ട്.ആളെ തിരിച്ചറിയുന്നവരോ മറ്റു  വിവരം ലഭിക്കുന്നവരോ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക
Ph: 7293748500
       9847755097
       9188869502

Previous Post Next Post
WhatsApp