📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻപ്ലസ് വൺ ബാച്ച് തുടങ്ങി

📢 Published: IST 🔄 Updated: IST


തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷൻ
പ്ലസ് വൺ ബാച്ച് തുടങ്ങി

തിരുരങ്ങാടി നഗരസഭ സാക്ഷരത മിഷന്റെ കീഴിൽ ജി എച് എസ് എസ് തിരുരങ്ങാടി സ്കൂളിൽ വെച്ച് നടന്ന പ്ലസ് വൺ തുല്യത എട്ടാം ബാച്ച് ക്ലാസ്സിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി നിർവഹിച്ചു 
വികസനകാര്യം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു
   ബ്ലോക്ക്‌ പ്രസിഡന്റ് കെ ടി സാജിത, നന്നമ്പ്ര പഞ്ചായത്ത്
 പ്രസിഡന്റ് പി റൈഹാനത്ത് , സി പി സുഹ്‌റാബി പി.കെമെഹബൂബ്, അരിമ്പ്ര മുഹമ്മദ്‌അലി, സി ഡി എസ് പ്രസിഡന്റ് റംല , സുഹറ, പ്രിൻസിപ്പൽ മുഹമ്മദ്‌ അലി മാഷ്, പ്രേരക് വിജയശ്രീ കർത്യായനി ,ലീഡർമാരായ മുജീബ് , സുഭാഷ്, ഗിരീഷ് പ്രസംഗിച്ചു, വിജയികളെ ആദരിച്ചു ഓണാഘോഷ പരിപാടിയും കലാപരിപാടികളും നടന്നു
Join WhatsApp Group Send News / Ads