എം കെ എച്ച് ഹെൽത്ത് കെയർ @ സ്കൂൾ പദ്ധതിക്ക് തുടക്കമായി



എം കെ എച്ച് ഹെൽത്ത് കെയർ @ സ്കൂൾ പദ്ധതിക്ക് തുടക്കമായി  

തിരൂരങ്ങാടി എം. കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ എം.കെ. ഹെൽത്ത് കെയർ@ സ്കൂൾ പദ്ധതിക്ക് കൂരിയാട് ജംസ് പബ്ലിക് സ്കൂളിൽ തുടക്കമായി. ജംസ് സ്കൂളിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ മുഹമ്മദ്‌ നൗഷാദ്, എച്ച് ആർ മാനേജർ ഡോ. ഷെറിൻ സി , ജെംസ് സ്കൂൾ ഡയറക്ടർ ഹഫ്സത്ത് കാരാടൻ, പ്രിൻസിപ്പൽ പ്രസിത രാജൻ എന്നിവർ ചേർന്ന് പ്രകാശനം  ചെയ്തു. 

പീഡിയാട്രിക് വിഭാഗം , ഇഎൻടി വിഭാഗം , നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗങ്ങളിലായാണ് പരിശോധന നൽകുന്നത്
Previous Post Next Post
WhatsApp