📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ

📢 Published: IST 🔄 Updated: IST



എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ

 01.07.2024


 തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വേങ്ങര അച്ഛനമ്പലം റോഡിൽ വച്ച് 2.510 ഗ്രാം മെത്താംഫറ്റമിനുമായി തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ ഗാന്ധിക്കുന്ന് ദേശത്ത് പാറക്കൽ വീട്ടിൽ മൊയ്തീൻകുട്ടി മകൻ അനസ് എന്നയാളെ അറസ്റ്റ് ചെയ്തതു പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ മാരായ സുർജിത്, കെ. എസ്. പ്രഗേഷ് പി
 ഒരു പ്രിവന്റീവ് ഓഫീസർമാരായമാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.
Join WhatsApp Group Send News / Ads