📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ലീഡർ കെ കരുണാകരൻ അനുസ്മരണ കൺവെൻഷൻ സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST

ലീഡർ കെ കരുണാകരൻ അനുസ്മരണ കൺവെൻഷൻ സംഘടിപ്പിച്ചു

പരപ്പനങ്ങാടി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ലീഡർ കെ. കരുണാകരൻ അനുസ്മരണ കൺവെൻഷൻ മലപ്പുറം ജില്ലാ സെക്രട്ടറി രാഹുൽ.ജി.നാഥ്‌ ഉദ്ഘാടനം ചെയ്തു.  സെക്രട്ടറി റമീസ് കോഴിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഷഫീക് പുത്തരിക്കൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റഫീഖ് ചോലയിൽ പാണ്ടി അലി, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, അബിൻ കൃഷ്ണ,പി.ഒ.വഹാബ്, അഫ്ലാൽ തുടങ്ങിയവർ സംസാരിച്ചു.
Join WhatsApp Group Send News / Ads