📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഗ്യാസ് കണക്ഷൻ ഉപഭോക്താക്കൾക്ക്കൗൺസിലറുടെ നേതൃത്വത്തിൽ മസ്റ്ററിംഗ് ക്യാമ്പ് ആശ്വാസമായി

📢 Published: IST 🔄 Updated: IST


ഗ്യാസ് കണക്ഷൻ ഉപഭോക്താക്കൾക്ക്
കൗൺസിലറുടെ നേതൃത്വത്തിൽ മസ്റ്ററിംഗ് ക്യാമ്പ് ആശ്വാസമായി

തിരൂരങ്ങാടി:ഗ്യാസ് കണക്ഷൻ ഉപഭോക്താക്കൾക്ക് തിരൂരങ്ങാടി നഗരസഭ 21 -ഡിവിഷനിൽ കൗൺസിലറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇഖ്ബാൽ കല്ലുങ്ങലിൻ്റെ നേതൃത്വത്തിൽ നടത്തിയ ആധാർ - മാസ്റ്ററിംഗ് ക്യാമ്പ് നിരവധി പേർക്ക് ആശ്വാസമായി കക്കാട് മിഫ്താഹുൽ ഉലൂംമദ്രസയിൽ നടത്തിയ ക്യാമ്പിൽ വിവിധ വാർഡുകളിൽ നിന്ന് മുന്നൂറോളം പേർ മസ്റ്ററിങ് ചെയ്തു, കാലത്ത് 10 മണി മുതൽ വൈകുന്നേരം മൂന്നര മണി വരെ നീണ്ടുനിന്ന ക്യാമ്പിന് ഷഫാസ് ഗ്യാസ് ഏജൻസി ഉടമ പി എം അഷ്റഫ് പി എം ഷഫാഫ് എ സിദ്ദീഖ് നേതൃത്വം നൽകി, പോക്കാട്ട് അബ്ദുറഹ്മാൻകുട്ടി,
ആരിഫ വലിയാട്ട് എം സുജിനി,സാദിഖ് ഒള്ളക്കൻ ,
കെ കെ നയീം,സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, ഇ, വി സലാം മാസ്റ്റർ,കെ മൂസക്കോയ, ഓ റാഫി, കെ, എം, ഗഫൂർ, സി, വി ബാസിത്ത്, കെ, റ സാഖ് മാസ്റ്റർ, കെ, എം, മൊയ്തീൻ,കെ, എം, സിദ്ദീഖ്,ഒ, സുബൈദ, എംകെ ജൈസൽ, ഇസ്മായിൽ ഒള്ളക്കൻ' നാസർപറമ്പിൽ, എം, കെ, സത്താർ ഹാജി, പി.കെ അബുട്ടി, സംസാരിച്ചു
Join WhatsApp Group Send News / Ads