📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

സൈക്കിളിൽ സഞ്ചരിക്കവേ കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി

📢 Published: IST 🔄 Updated: IST

സൈക്കിളിൽ സഞ്ചരിക്കവേ കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി


അബുദാബി: കാസർകോട് വിദ്യാനഗറിലെ പന്നിപ്പാറ സ്വദേശി സയ്യിദ് ആസിഫ് അബൂബക്കർ(51) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായി. ഇന്നലെ വൈകുന്നേരം മുറൂർ റോഡിലെ ഇന്ത്യൻ സ്കൂളിന് സമീപം സൈക്കിളിൽ സഞ്ചരിക്കവേ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ സമേതം അബുദാബിയിൽ താമസിക്കുന്ന ഇദ്ദേഹം എമിറേറ്റ്സ് സെൻറർ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയത് വരികയായിരുന്നു. പിതാവ്:അബൂബക്കർ
മാതാവ്:നബീസ ഭാര്യ: ഖൈറുന്നീസ മക്കൾ:ശാമിൽ,ഷംല,ഷാസില.

Join WhatsApp Group Send News / Ads