📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഡോ:അരീക്കാടന്‍ സലീലിനു സ്‌നേഹാദരം

📢 Published: IST 🔄 Updated: IST



ഡോ:അരീക്കാടന്‍ സലീലിനു സ്‌നേഹാദരം

    
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ തിരൂരങ്ങാടി മുൻസിപ്പാലിറ്റി 21-ഡിവിഷന്‍ സ്വദേശി പ്രിയങ്കരനായ അരീക്കാടന്‍ സലീല്‍ അഹമ്മദിനു ഡിവിഷന്‍ കൗണ്‍സിലറുടെ സ്‌നേഹാദരം.

നമ്മളങ്ങാടി അങ്കണ്‍വാടി പരിസരത്ത് നടന്ന ചടങ്ങിൽ വികസന കാര്യ ചെയർമാനും ഡിവിഷൻ കൗൺസിലറുമായ ഇഖ്ബാല്‍ കല്ലുങ്ങൽ ആദരം സമർപ്പിച്ചു,
Join WhatsApp Group Send News / Ads