📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ജാഗ്രത പ്രകാശനം ചെയ്തു:

📢 Published: IST 🔄 Updated: IST


ജാഗ്രത പ്രകാശനം ചെയ്തു:


തിരുരങ്ങാടി : . ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രത മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ
 കോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ്‌ കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്‌, ഒ. ടി മുസ്തഫ ഫൈസി, കെ പി അബ്ദുറഹ്മാൻ. മോയിൻ ഹുദവി മലയമ്മ, ഹബീബ് ൻ ഉമർ മഖ്ദൂം തുടങ്ങിയവർ സംബന്ധിച്ചു
Join WhatsApp Group Send News / Ads