കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ആർക്കും പരിക്കില്ല

കോഴിക്കോട് ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; ആ​ർ​ക്കും പ​രി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ചു​രം ക​യ​റി വ​രു​ന്ന​തി​നി​ടെ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു നി​ന്ന് പെ​ട്ടെ​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. ക​ൽ​പ​റ്റ​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

Previous Post Next Post